Welcome
സ്വാഗതം "കേരള ഓൺലൈൻ ഹബിലേക്ക്"
“കേരള ഓൺലൈൻ ഹബ്” എന്ന മൊബൈൽ ആപ്ലിക്കേഷൻ കാലോചിതമായ ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾകൊണ്ട് പുതിയ രൂപത്തിൽ കൂടുതൽ സവിശേഷതകളോടെ നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുകയാണ്.
ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.
നൽകിയിരിക്കുന്ന വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും പുതിയത് ചേർക്കുന്നതിനും നിങ്ങൾക്ക് കഴിയും. അതിനു നിങ്ങൾ ചെയ്യേണ്ടത് ഏതു പേജിന്റെ താഴെയാണോ മാറ്റം വരുത്തേണ്ടത് അല്ലെങ്കിൽ പുതിയത് ചേർക്കേണ്ടത് അതാത് പേജുകളിൽ ഏറ്റവും താഴെയുള്ള പുതിയ ഫീഡ്ബാക്ക് ലിങ്കിലൂടെ ഞങ്ങളുടെ എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചു നിങ്ങൾക്ക് തന്നെ ഓൺലൈൻ വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ബസ് സമയം, സ്ഥാപനങ്ങളുടെ സമയം, ഓഫറുകൾ, ടൂറിസം തുടങ്ങിയവയിലൊക്കെ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ദയവായി ശ്രദ്ധയിൽ പെടുത്തുമല്ലോ. നിങ്ങൾ അയച്ചു തരുന്നതു വച്ച് മാത്രമാണ് എല്ലാം കാര്യങ്ങളും പുതുക്കുന്നതും,അതു കൊണ്ട് ദയവ് ചെയ്ത് എല്ലാത്തിനും സഹകരിക്കുക.
നിങ്ങൾ അയച്ചു തന്നിരിക്കുന്നതു പ്രദർശിപ്പിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ഞങ്ങൾക്ക് മാത്രമേ അവകാശം ഉള്ളു.
ഞങ്ങളുടെ എല്ലാ പുതുക്കിയ മുഴുവൻ നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചു മാത്രമേ ഇവിടെ തുടരുവാൻ സാധിക്കുകയുള്ളു, അല്ലാത്ത പക്ഷം നിങ്ങൾ ഉടൻ തന്നെ ഈ അപ്ലിക്കേഷന്റെ സേവനം റദ്ദ് ചെയ്യുക.
നിങ്ങളുടെ എല്ലാ വിധ മുഴുവൻ സഹകരണത്തിനും ഇത് പൂർണ്ണമായും ഏറ്റെടുത്തു വിജയിപ്പിച്ചതിനും നൽകിവരുന്ന പിന്തുണകൾക്കും സ്നേഹത്തോടെയുള്ള പ്രതികരണങ്ങൾക്കും ഒരുപാട് നന്ദിയും കടപ്പാടും ഞങ്ങൾ അറിയിക്കുന്നു.
ഏറെ സ്നേഹത്തോടെ,
-ടീം “ കേരള ഓൺലൈൻ ഹബ് ”.